---
title: "#koyilandy | സുദേവിന്റ ഓര്‍മ്മയ്ക്കായി സ്‌കൂളിന് സ്‌പോര്‍ട്‌സ് ഉപകരണങ്ങളുമായി രക്ഷിതാക്കള്‍ എത്തി "
english_title: "Parents brought sports equipment to the school in memory of Sudevin"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/146040/parents-brought-sports-equipment-to-the-school-in-memory-of-sudevin"
published_at: "2023-09-13T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501869b375e8_sports_LG.JPG"
keywords: []
---

# #koyilandy | സുദേവിന്റ ഓര്‍മ്മയ്ക്കായി സ്‌കൂളിന് സ്‌പോര്‍ട്‌സ് ഉപകരണങ്ങളുമായി രക്ഷിതാക്കള്‍ എത്തി 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി വൊക്കെഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മികച്ച കായിക വിദ്യാര്‍ത്ഥിയായിരുന്ന അകാലത്തില്‍ വിട പറഞ്ഞ സുദേവിന്റ ഓര്‍മ്മയ്ക്കായി സ്‌കൂളിന് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നല്‍കി മാതാപിതാക്കള്‍. സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് രക്ഷിതാക്കളായ പി.കെ. ദിനേശന്‍, സുചിത്ര, പി.കെ. രമേശന്‍ തുടങ്ങിയവര്‍ പിടിഎ പ്രസിഡണ്ട് വി. സുചീന്ദ്രന് ഉപകരണങ്ങള്‍ കൈമാറിയത്.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി വൊക്കെഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മികച്ച കായിക വിദ്യാര്‍ത്ഥിയായിരുന്ന അകാലത്തില്‍ വിട പറഞ്ഞ സുദേവിന്റ ഓര്‍മ്മയ്ക്കായി സ്‌കൂളിന് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നല്‍കി മാതാപിതാക്കള്‍. സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് രക്ഷിതാക്കളായ പി.കെ. ദിനേശന്‍, സുചിത്ര, പി.കെ. രമേശന്‍ തുടങ്ങിയവര്‍ പിടിഎ പ്രസിഡണ്ട് വി. സുചീന്ദ്രന് ഉപകരണങ്ങള്‍ കൈമാറിയത്.

പ്രധാന അധ്യാപിക അജിതകുമാരി, പ്രിന്‍സിപ്പാള്‍ എന്‍.വി. പ്രദീപന്‍, ബിജേഷ് ഉപ്പാലക്കല്‍, ജയരാജ് പണിക്കര്‍, പി.പി. സുധീര്‍, നവീന, എഫ്.എം. നസീര്‍, വിജയന്‍, നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/146040/parents-brought-sports-equipment-to-the-school-in-memory-of-sudevin)