---
title: "#invited | ടെണ്ടറുകൾ ക്ഷണിച്ചു "
english_title: "Tenders are invited"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145660/tenders-are-invited"
published_at: "2023-09-12T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650001ee760d8_tender_LG.JPG"
keywords: []
---

# #invited | ടെണ്ടറുകൾ ക്ഷണിച്ചു 

> **Lead Summary:** കുന്ദമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഒരു വർഷത്തേക്ക് വാഹനം വാടകക്ക് നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച് ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക് : 0495-2800682

## Article Content

കുന്ദമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഒരു വർഷത്തേക്ക് വാഹനം വാടകക്ക് നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച് ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക് : 0495-2800682

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145660/tenders-are-invited)