---
title: "#information | തിയ്യതി നീട്ടി "
english_title: "Date extended"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145656/date-extended"
published_at: "2023-09-12T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500006bba62a_ariyipp_LG.JPG"
keywords: []
---

# #information | തിയ്യതി നീട്ടി 

> **Lead Summary:** **കൊയിലാണ്ടി: **ഡിടിപിസിക്ക് കീഴില്‍ വിവിധ പ്രവര്‍ത്തികള്‍ (പയംകുറ്റിമല ഡെസ്റ്റിനേഷന്‍, നമ്പികുളം ഡെസ്റ്റിനേഷന്‍, തുഷാരഗിരി കഫ്റ്റീരിയ, കംഫര്‍ട് സ്റ്റേഷന്‍ കോട്ടേജ്, ഡോര്‍മെറ്ററി, അരിപ്പാറ കഫ്റ്റീരിയ, കംഫര്‍ട് സ്റ്റേഷന്‍ ) കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിന് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ നീട്ടി. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2720012

## Article Content

**കൊയിലാണ്ടി: **ഡിടിപിസിക്ക് കീഴില്‍ വിവിധ പ്രവര്‍ത്തികള്‍ (പയംകുറ്റിമല ഡെസ്റ്റിനേഷന്‍, നമ്പികുളം ഡെസ്റ്റിനേഷന്‍, തുഷാരഗിരി കഫ്റ്റീരിയ, കംഫര്‍ട് സ്റ്റേഷന്‍ കോട്ടേജ്, ഡോര്‍മെറ്ററി, അരിപ്പാറ കഫ്റ്റീരിയ, കംഫര്‍ട് സ്റ്റേഷന്‍ ) കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിന് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ നീട്ടി. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2720012

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145656/date-extended)