---
title: "#udf | എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മന്‍; അഭിവാദ്യങ്ങളുമായി മുചുകുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ "
english_title: "Chandi Oommen took false oath; Activists at Muchukunnu with greetings"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145643/chandi-oommen-took-false-oath-activists-at-muchukunnu-with-greetings"
published_at: "2023-09-12T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fff51386f6f_udf_LG.JPG"
keywords: []
---

# #udf | എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മന്‍; അഭിവാദ്യങ്ങളുമായി മുചുകുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ 

> **Lead Summary:** **കൊയിലാണ്ടി: **എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി ഉമ്മന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് മുചുകുന്നില്‍ ആഹ്ലാദപ്രകടനവുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. ഡിസിസി ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌കരന്‍, മണ്ഡലം പ്രസിഡണ്ട് രൂപേഷ് കൂടത്തില്‍, കിഴക്കയില്‍ രാമകൃഷ്ണന്‍,

## Article Content

**കൊയിലാണ്ടി: **എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി ഉമ്മന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് മുചുകുന്നില്‍ ആഹ്ലാദപ്രകടനവുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. ഡിസിസി ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌കരന്‍, മണ്ഡലം പ്രസിഡണ്ട് രൂപേഷ് കൂടത്തില്‍, കിഴക്കയില്‍ രാമകൃഷ്ണന്‍,

നെല്ലിമടം പ്രകാശ്, പൊറ്റക്കാട്ട് രാമകൃഷ്ണന്‍, പട്ടേരി മാധവന്‍ നായര്‍, എന്‍.കെ. നിധീഷ്, പ്രേമ കൊന്നക്കല്‍, കെ.പി. രാജന്‍, പി. വിശ്വന്‍, രെജി സജേഷ്, പി.കെ. നാരായണന്‍, കെ. ലീല, ലതിക പുതുക്കൂടി, കെ.എം. ശ്രീവള്ളി എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145643/chandi-oommen-took-false-oath-activists-at-muchukunnu-with-greetings)