---
title: "#koyilandy| ചേലിയ കാഞ്ഞിലശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം"
english_title: "Traffic will be controlled on Chelia Kanjilassery road"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145521/traffic-will-be-controlled-on-chelia-kanjilassery-road"
published_at: "2023-09-11T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff186889208_chengot_kavu.JPG"
keywords: []
---

# #koyilandy| ചേലിയ കാഞ്ഞിലശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം

> **Lead Summary:** കൊയിലാണ്ടി: മാച്ച് ഫാക്ടറി -ചേലിയ കാഞ്ഞിലശ്ശേരി റോഡില്‍ കി.മീ 4/000 മുതല്‍ 5/000 വരെ കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 13 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ചേലിയ നിന്നും കാഞ്ഞിലശ്ശേരിക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ നാഷണല്‍ ഹൈവേയിലൂടെ പൂക്കാട് വഴി പോകാവുന്നതാണ്.

## Article Content

കൊയിലാണ്ടി: മാച്ച് ഫാക്ടറി -ചേലിയ കാഞ്ഞിലശ്ശേരി റോഡില്‍ കി.മീ 4/000 മുതല്‍ 5/000 വരെ കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 13 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ചേലിയ നിന്നും കാഞ്ഞിലശ്ശേരിക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ നാഷണല്‍ ഹൈവേയിലൂടെ പൂക്കാട് വഴി പോകാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145521/traffic-will-be-controlled-on-chelia-kanjilassery-road)