---
title: "#obituary | കൊയിലാണ്ടി സലാമാന്റവിടെ കെ.പി. നഫീസ അന്തരിച്ചു "
english_title: "koyilandy salamintevide kp nafeesa passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145503/koyilandy-salamintevide-kp-nafeesa-passed-away"
published_at: "2023-09-11T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fef71858121_death_nafeesa_Lg.JPG"
keywords: []
---

# #obituary | കൊയിലാണ്ടി സലാമാന്റവിടെ കെ.പി. നഫീസ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി സലാമാന്റവിടെ കെ.പി. നഫീസ അന്തരിച്ചു. ഭര്‍ത്താവ് മര്‍ഹൂം പാടത്തൊടി അഹമ്മദ് കോയ ഹാജി. മകള്‍ ഫൗസിയ.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി സലാമാന്റവിടെ കെ.പി. നഫീസ അന്തരിച്ചു. ഭര്‍ത്താവ് മര്‍ഹൂം പാടത്തൊടി അഹമ്മദ് കോയ ഹാജി. മകള്‍ ഫൗസിയ.

മരുമകന്‍ പരേതനായ അഷ്റഫ് പറമ്പത്ത്. പിതാവ്: പരേതതനായ പക്കര്‍കുട്ടി ഹാജി. സഹോദരങ്ങള്‍: ഇമ്പിച്ചിമമ്മൂ, അബൂബക്കര്‍, റഷീദ്, അമീര്‍, ഉബൈദ്, ജലീല്‍, കൈച്ച, ഫാത്തിമ, ജമീല. പരേതനായ ഹംസ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145503/koyilandy-salamintevide-kp-nafeesa-passed-away)