---
title: "#Readingcompetition | അഖില കേരള വായനോത്സവം 2023; പന്തലായനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനമത്സരം നടന്നു "
english_title: "All Kerala Reading Festival 2023; Pantalayani Govt: Reading competition was held at Higher Secondary School"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144973/all-kerala-reading-festival-2023-pantalayani-govt-reading-competition-was-held-at-higher-secondary-school"
published_at: "2023-09-09T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc2157a041f_panthyalamni_Lg.jpg"
keywords: []
---

# #Readingcompetition | അഖില കേരള വായനോത്സവം 2023; പന്തലായനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനമത്സരം നടന്നു 

> **Lead Summary:** **കൊയിലാണ്ടി: **കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള വായനോത്സവം 2023 ന്റെ ഭാഗമായി പന്തലായനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനമത്സരം സംഘടിപ്പിച്ചു. അധ്യാപകരായ പി.കെ. ഷാജി, കെ.പി. രോഷ്ണി എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

## Article Content

**കൊയിലാണ്ടി: **കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള വായനോത്സവം 2023 ന്റെ ഭാഗമായി പന്തലായനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനമത്സരം സംഘടിപ്പിച്ചു. അധ്യാപകരായ പി.കെ. ഷാജി, കെ.പി. രോഷ്ണി എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

പന്തലായനി ലൈബ്രറി സെക്രട്ടറി ടി.എം. സുധാകരന്‍, പ്രസിഡണ്ട് പി.കെ. രഘുനാഥ്, ലൈബ്രേറിയന്‍ അനീഷ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മത്സരത്തില്‍ പാര്‍വ്വണ ഷാജു, ശ്രീഹരി, നന്ദന എന്നിവര്‍ വിജയികളായി. ഇവര്‍ക്ക് പ്രധാന അധ്യാപിക കെ. ഗീത സമ്മാനങ്ങള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144973/all-kerala-reading-festival-2023-pantalayani-govt-reading-competition-was-held-at-higher-secondary-school)