പൊയില്‍ക്കാവ്: പൊയില്‍ക്കാവ് വലിയപറമ്പില്‍ ലക്ഷ്മി അമ്മ(87) അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. മക്കള്‍: വത്സല, ശോഭന. മരുമക്കള്‍: ഉണ്ണി നായര്‍, പരേതനായ രാമദാസ്. സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍, നളിനി അമ്മ, ജാനകി അമ്മ, പരേതരായ മാധവിയമ്മ, ഗോപാലന്‍ നായര്‍, ദേവി അമ്മ
poyilkav valiyaparambil lakshmi amma passed away