---
title: "#vaccancy | കൊയിലാണ്ടി ജിവിഎച്ച്എസ്എസില്‍ അധ്യാപക ഒഴിവ് "
english_title: "vaccancy for teachers at koyilandy govt voccational higher secondary school"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144934/vaccancy-for-teachers-at-koyilandy-govt-voccational-higher-secondary-school"
published_at: "2023-09-09T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc0dca87bef_techr_Lg.jpg"
keywords: []
---

# #vaccancy | കൊയിലാണ്ടി ജിവിഎച്ച്എസ്എസില്‍ അധ്യാപക ഒഴിവ് 

> **Lead Summary:** **കൊയിലാണ്ടി: **ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയില്‍ അധ്യാപക ഒഴിവ്. പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്സ് (സീനിയര്‍), മലയാളം (ജൂനിയര്‍) തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.

## Article Content

**കൊയിലാണ്ടി: **ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയില്‍ അധ്യാപക ഒഴിവ്. പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്സ് (സീനിയര്‍), മലയാളം (ജൂനിയര്‍) തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.

അഭിമുഖം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാവുക.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144934/vaccancy-for-teachers-at-koyilandy-govt-voccational-higher-secondary-school)