---
title: "#Koyilandy | മീറോട്, കളരിമലകളില്‍ നിന്നായി വാഷ് പിടികൂടി കൊയിലാണ്ടി എക്‌സൈസ് സംഘം "
english_title: "Koyilany Excise Range Party in Keezhriyur area Conducted inspection"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144286/koyilany-excise-range-party-in-keezhriyur-area-conducted-inspection"
published_at: "2023-09-06T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8548927388_ecxise.JPG"
keywords: []
---

# #Koyilandy | മീറോട്, കളരിമലകളില്‍ നിന്നായി വാഷ് പിടികൂടി കൊയിലാണ്ടി എക്‌സൈസ് സംഘം 

> **Lead Summary:** **കൊയിലാണ്ടി: **കീഴരിയൂര്‍ ഭാഗത്ത് കൊയിലാണ്ടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു.മീറോട് മലയില്‍നിന്നും, കളരിമലയില്‍ നിന്നുമാണ് ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിവച്ച വാഷ് പിടികൂടിയത്.

## Article Content

**കൊയിലാണ്ടി: **കീഴരിയൂര്‍ ഭാഗത്ത് കൊയിലാണ്ടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു.മീറോട് മലയില്‍നിന്നും, കളരിമലയില്‍ നിന്നുമാണ് ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിവച്ച വാഷ് പിടികൂടിയത്.

  പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു, സജീവന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അമ്മദ്, രതീഷ് ഡ്രൈവര്‍ മുബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144286/koyilany-excise-range-party-in-keezhriyur-area-conducted-inspection)