---
title: "#obituary | കാരയാട് മുന്നൂറ്റന്‍ ചാലില്‍ ചന്ദ്രന്‍ അന്തരിച്ചു"
english_title: "karayad munnoottanchalil chandran passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144248/karayad-munnoottanchalil-chandran-passed-away"
published_at: "2023-09-06T13:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f82c80d3631_death.jpg"
keywords: []
---

# #obituary | കാരയാട് മുന്നൂറ്റന്‍ ചാലില്‍ ചന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** അരിക്കുളം: കാരയാട് മുന്നൂറ്റന്‍ ചാലില്‍ ചന്ദ്രന്‍ അന്തരിച്ചു.പരേതരായ മുന്നൂറ്റന്‍ ചാലില്‍ ചാത്തുക്കുട്ടി ചിരുതക്കുട്ടി എന്നിവരുടെ മകനാണ്. ഭാര്യ വിജില. മക്കള്‍ ശ്രീലക്ഷ്മി, നന്ദന. മരുമകന്‍ രതീഷ്. സഹോദരങ്ങള്‍ ചന്ദ്രിക, ഗീത, ബിന്ദു.

## Article Content

അരിക്കുളം: കാരയാട് മുന്നൂറ്റന്‍ ചാലില്‍ ചന്ദ്രന്‍ അന്തരിച്ചു.പരേതരായ മുന്നൂറ്റന്‍ ചാലില്‍ ചാത്തുക്കുട്ടി ചിരുതക്കുട്ടി എന്നിവരുടെ മകനാണ്. ഭാര്യ വിജില. മക്കള്‍ ശ്രീലക്ഷ്മി, നന്ദന. മരുമകന്‍ രതീഷ്. സഹോദരങ്ങള്‍ ചന്ദ്രിക, ഗീത, ബിന്ദു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144248/karayad-munnoottanchalil-chandran-passed-away)