---
title: "#koyilandy|  ഇന്ത്യന്‍ മാജിക്ക് അക്കാദമിയുടെ മാന്ത്രിക ശ്രേഷ്ഠ പുരസ്‌ക്കാരം ശ്രീജിത്ത് വിയ്യൂരിന് ലഭിച്ചു."
english_title: "Sreejith Viyyur has received the Mantrika Shrestha Puraskaram of the Indian Magic Academy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144068/sreejith-viyyur-has-received-the-mantrika-shrestha-puraskaram-of-the-indian-magic-academy"
published_at: "2023-09-05T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f71efcb8a47_sreejith.jpg"
keywords: []
---

# #koyilandy|  ഇന്ത്യന്‍ മാജിക്ക് അക്കാദമിയുടെ മാന്ത്രിക ശ്രേഷ്ഠ പുരസ്‌ക്കാരം ശ്രീജിത്ത് വിയ്യൂരിന് ലഭിച്ചു.

> **Lead Summary:** **കൊയിലാണ്ടി: **ഇന്ത്യന്‍ മാജിക്ക് അക്കാദമിയുടെ മാന്ത്രിക ശ്രേഷ്ഠ പുരസ്‌ക്കാരം ശ്രീജിത്ത് വിയ്യൂരിന് ലഭിച്ചു.

## Article Content

**കൊയിലാണ്ടി: **ഇന്ത്യന്‍ മാജിക്ക് അക്കാദമിയുടെ മാന്ത്രിക ശ്രേഷ്ഠ പുരസ്‌ക്കാരം ശ്രീജിത്ത് വിയ്യൂരിന് ലഭിച്ചു.

ചെന്നൈയിലെ മദിരാശി കേരള സമാജം ഓഡിറ്റോറിയത്തില്‍ വെച്ച് നടി സീമയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. മന്ത്രി പി. കെ ശേഖര്‍ബാബു പ്രശസ്തിപത്രം കൈമാറി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144068/sreejith-viyyur-has-received-the-mantrika-shrestha-puraskaram-of-the-indian-magic-academy)