---
title: "#vaccancy | അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ് "
english_title: "vaccancy for assistant proffeser "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143950/vaccancy-for-assistant-proffeser"
published_at: "2023-09-05T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6c1ddb84e6_ariyipp_LG.JPG"
keywords: []
---

# #vaccancy | അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ് 

> **Lead Summary:** **കൊയിലാണ്ടി: **സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ - ബി സ്‌കൂള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുളള താത്കാലിക ഒഴിവിലേക്ക് എ.ഐ.സി.ടി.ഇ നിബന്ധനകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

**കൊയിലാണ്ടി: **സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ - ബി സ്‌കൂള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുളള താത്കാലിക ഒഴിവിലേക്ക് എ.ഐ.സി.ടി.ഇ നിബന്ധനകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ബി.ടെക്, എം.ബി.എ യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന. അഭിമുഖം 2023 . യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 12ന് രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസില്‍ നടക്കുന്ന അഭിമുഖത്തിനു ഹാജരാകണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447002106, 9288130094

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143950/vaccancy-for-assistant-proffeser)