---
title: "വാക് ഇന്‍ ഇന്റര്‍വ്യൂ "
english_title: "Walk in Interview is conducted for the Vacancy of Veterinary Doctors for night duty"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143771/walk-in-interview-is-conducted-for-the-vacancy-of-veterinary-doctors-for-night-duty"
published_at: "2023-09-04T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5b271020ab_walk_in.jpg"
keywords: []
---

# വാക് ഇന്‍ ഇന്റര്‍വ്യൂ 

> **Lead Summary:** **കോഴിക്കോട്:** ജില്ലയില്‍ ചേളന്നൂര്‍, ബാലുശ്ശേരി, കോഴിക്കോട്, കുന്നുമ്മല്‍, കുന്ദമംഗലം ബ്ലോക്കുകളില്‍ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവിലേക്കായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

## Article Content

**കോഴിക്കോട്:** ജില്ലയില്‍ ചേളന്നൂര്‍, ബാലുശ്ശേരി, കോഴിക്കോട്, കുന്നുമ്മല്‍, കുന്ദമംഗലം ബ്ലോക്കുകളില്‍ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവിലേക്കായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

തല്പരരാ വെറ്ററിനറി ഡോക്ടര്‍മാര്‍ മതിയായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ ഏഴിന് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143771/walk-in-interview-is-conducted-for-the-vacancy-of-veterinary-doctors-for-night-duty)