---
title: "|#VACCANCY  അധ്യാപക ഒഴിവ് "
english_title: "Iringallur Govt. Recruitment for Maths (Junior) Teacher Vacancy in Higher Secondary School."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143768/iringallur-govt-recruitment-for-maths-junior-teacher-vacancy-in-higher-secondary-school"
published_at: "2023-09-04T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5b06a7c449_teacher.jpg"
keywords: []
---

# |#VACCANCY  അധ്യാപക ഒഴിവ് 

> **Lead Summary:** **കോഴിക്കോട്: **ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്‌സ് (ജൂനിയര്‍) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

## Article Content

**കോഴിക്കോട്: **ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്‌സ് (ജൂനിയര്‍) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ പത്ത് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2433176

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143768/iringallur-govt-recruitment-for-maths-junior-teacher-vacancy-in-higher-secondary-school)