---
title: "#PAYYOLI | ഹര്‍ത്താല്‍ നടത്തി ഓട്ടോ തൊഴിലാളികള്‍: ഓട്ടോ തൊഴിലാളിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്ടിയു പ്രതിഷേധം"
english_title: "STU protests over the incident of beating up an auto worker"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143760/stu-protests-over-the-incident-of-beating-up-an-auto-worker"
published_at: "2023-09-04T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5a9573bad4_770f506c-4719-4532-9b25-c96787a47cb0.jpg"
keywords: []
---

# #PAYYOLI | ഹര്‍ത്താല്‍ നടത്തി ഓട്ടോ തൊഴിലാളികള്‍: ഓട്ടോ തൊഴിലാളിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്ടിയു പ്രതിഷേധം

> **Lead Summary:** **പയ്യോളി: ** ഓട്ടോ തൊഴിലാളിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ് ടി യു പ്രതിഷേധിച്ചു. പയ്യോളി ഒന്നാം റെയില്‍വെ ഗേറ്റിന് സമീപത്തെ ഓട്ടോ സ്റ്റാന്റിലെ തൊഴിലാളിയായ തന്‍സീറിന് ഇന്നലെ രാത്രിയാണ് സ്റ്റാന്റില്‍ വെച്ച് മര്‍ദ്ദിനമേറ്റത്.

## Article Content

**പയ്യോളി: ** ഓട്ടോ തൊഴിലാളിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ് ടി യു പ്രതിഷേധിച്ചു. പയ്യോളി ഒന്നാം റെയില്‍വെ ഗേറ്റിന് സമീപത്തെ ഓട്ടോ സ്റ്റാന്റിലെ തൊഴിലാളിയായ തന്‍സീറിന് ഇന്നലെ രാത്രിയാണ് സ്റ്റാന്റില്‍ വെച്ച് മര്‍ദ്ദിനമേറ്റത്.

  എസ്ടിയു വിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഓട്ടോ ഹര്‍ത്താലും നടത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143760/stu-protests-over-the-incident-of-beating-up-an-auto-worker)