---
title: "#koyilandy | ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ പരിപാടിയുടെ ഭാഗമായി ഗോപൂജയും ഉറിയടിയും നടന്നു "
english_title: "Gopuja and Uriyadi were held as part of the Sri Krishna Jayanti Children's Day celebrations"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143752/gopuja-and-uriyadi-were-held-as-part-of-the-sri-krishna-jayanti-childrens-day-celebrations"
published_at: "2023-09-04T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f59f312e8bf_goo_pscjsjkb_.jpg"
keywords: []
---

# #koyilandy | ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ പരിപാടിയുടെ ഭാഗമായി ഗോപൂജയും ഉറിയടിയും നടന്നു 

> **Lead Summary:** **കൊയിലാണ്ടി:** ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ പരിപാടിയുടെ ഭാഗമായി ബാലഗോകുലം പെരുവട്ടൂരിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജയും ഉറിയടിയും നടന്നു. തന്ത്രി വൈശാഖിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടന്നത്.

## Article Content

**കൊയിലാണ്ടി:** ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ പരിപാടിയുടെ ഭാഗമായി ബാലഗോകുലം പെരുവട്ടൂരിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജയും ഉറിയടിയും നടന്നു. തന്ത്രി വൈശാഖിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടന്നത്.

ചന്ദ്രന്‍ പുതക്കുറ്റിക്കുനി, വലിയക്കുറ്റിക്കുനി പ്രദീപന്‍, മിഥുന്‍ലാല്‍ നീലാംബരി, കെ.ടി. ശശിധരന്‍, വി.കെ. രാജേഷ് തുടങ്ങിയവരാണ് ചടങ്ങിന് നേതൃത്വം വഹിച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143752/gopuja-and-uriyadi-were-held-as-part-of-the-sri-krishna-jayanti-childrens-day-celebrations)