---
title: "#koyilandy | നാവില്‍ കൊതിയൂറും ബിരിയാണി വേണോ... എങ്കില്‍ കൊയിലാണ്ടിയിലുണ്ടൊരു ഉസ്താദിന്റെ ബിരിയാണി കൂടെ മൊഹബത്ത് നിറഞ്ഞ സുലൈമാനിയും "
english_title: "For those who try different varieties of Biryani, here is Ustad Hotel Special Biryani in Koyaladi city."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143721/for-those-who-try-different-varieties-of-biryani-here-is-ustad-hotel-special-biryani-in-koyaladi-city"
published_at: "2023-09-04T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f58cb40541e_cd98d414-676b-4971-b44e-795c40b9e573.jfif"
keywords: []
---

# #koyilandy | നാവില്‍ കൊതിയൂറും ബിരിയാണി വേണോ... എങ്കില്‍ കൊയിലാണ്ടിയിലുണ്ടൊരു ഉസ്താദിന്റെ ബിരിയാണി കൂടെ മൊഹബത്ത് നിറഞ്ഞ സുലൈമാനിയും 

> **Lead Summary:** **കൊയിലാണ്ടി: **ബിരിയാണിയുടെ പല വെറൈറ്റികള്‍ പരീക്ഷിക്കുന്നവര്‍ക്ക് ഇതാ കൊയിലാണ്ടി നഗരത്തില്‍ ഉസ്താദ് ഹോട്ടല്‍ സ്‌പെഷ്യല്‍ ബിരിയാണി. ചിക്കന്‍ ബിരിയാണിയ്ക്കും, ബീഫ് ബിരിയാണിയ്ക്കും ഉച്ചയ്ക്കിവിടെ തിരക്കൊഴിഞ്ഞ സമയം ഇല്ല. കയമ അരിയും ഉസ്താദിന്റെ പ്രത്യേക മസാലകൂട്ടും മണം കൊണ്ടും രുചികൊണ്ടും ബിരിയാണിയില്‍ വ്യത്യത്ഥത തീര്‍ക്കുകയാണ്.

## Article Content

**കൊയിലാണ്ടി: **ബിരിയാണിയുടെ പല വെറൈറ്റികള്‍ പരീക്ഷിക്കുന്നവര്‍ക്ക് ഇതാ കൊയിലാണ്ടി നഗരത്തില്‍ ഉസ്താദ് ഹോട്ടല്‍ സ്‌പെഷ്യല്‍ ബിരിയാണി. ചിക്കന്‍ ബിരിയാണിയ്ക്കും, ബീഫ് ബിരിയാണിയ്ക്കും ഉച്ചയ്ക്കിവിടെ തിരക്കൊഴിഞ്ഞ സമയം ഇല്ല. കയമ അരിയും ഉസ്താദിന്റെ പ്രത്യേക മസാലകൂട്ടും മണം കൊണ്ടും രുചികൊണ്ടും ബിരിയാണിയില്‍ വ്യത്യത്ഥത തീര്‍ക്കുകയാണ്.

എടുത്തു പറയേണ്ട കാര്യം കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന അധികം എരുവില്ലാത്ത രീതിയിലാണ് ഉസ്താദിന്റെ ബിരിയാണി. ഉസ്താദില്‍ വരുന്നവര്‍ക്ക് മൊഹബത്ത് നിറഞ്ഞ സുലൈമാനിയും ഒരുക്കിയിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റിന് സമീപം ലിങ്ക് റോഡിലാണ് ഉസ്താദ് ഹോട്ടല്‍

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143721/for-those-who-try-different-varieties-of-biryani-here-is-ustad-hotel-special-biryani-in-koyaladi-city)