---
title: "#obituary |  ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയില്‍ എ.കെ. ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "chengoottukav nellooli villayil a k balakrishnan nair passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143702/chengoottukav-nellooli-villayil-a-k-balakrishnan-nair-passed-away"
published_at: "2023-09-04T11:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5780c8216a_DEATH.jpg"
keywords: []
---

# #obituary |  ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയില്‍ എ.കെ. ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയില്‍ എ.കെ. ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. (റിട്ട. അഡ്മിനിസ്റ്ററേറ്റീവ് ഓഫീസര്‍ പോലീസ് കമ്മീഷണര്‍ ഓഫീസ് ചെന്നൈ. സംസ്‌കാരം ഉച്ചക്ക് 2 മണി സ്വവസതിയില്‍.

## Article Content

**കൊയിലാണ്ടി: **ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയില്‍ എ.കെ. ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. (റിട്ട. അഡ്മിനിസ്റ്ററേറ്റീവ് ഓഫീസര്‍ പോലീസ് കമ്മീഷണര്‍ ഓഫീസ് ചെന്നൈ. സംസ്‌കാരം ഉച്ചക്ക് 2 മണി സ്വവസതിയില്‍.

മകള്‍ ലീന സുദര്‍ശന്‍ (ദുബൈ). മരുമകന്‍ സുദര്‍ശന്‍ ദുബൈ. പേരക്കുട്ടികള്‍ ആത്തിഷ്, അങ്കിത. സഞ്ചയനം 6.9.23 ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143702/chengoottukav-nellooli-villayil-a-k-balakrishnan-nair-passed-away)