---
title: "#obituary | വിയ്യൂര്‍ അരീക്കല്‍ കൃഷ്ണന്‍ അന്തരിച്ചു"
english_title: "viyyoor areekkal krishnan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143695/viyyoor-areekkal-krishnan-passed-away"
published_at: "2023-09-04T11:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f571cd3a7fb_death_suhdbb_Lg.jpg"
keywords: []
---

# #obituary | വിയ്യൂര്‍ അരീക്കല്‍ കൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **വിയ്യൂര്‍ അരീക്കല്‍ കൃഷ്ണന്‍ (റിട്ട.എടിഒ കെഎസ്ആര്‍ടിസി) അന്തരിച്ചു. ഭാര്യ: ഇ.കെ. ശാരദ (റിട്ട. അധ്യാപിക). മക്കള്‍: ശ്രീശന്‍ (ഫാര്‍മസിസ്റ്റ്, കൊയിലാണ്ടി), ശ്രീലത, ഷൈമ.

## Article Content

**കൊയിലാണ്ടി: **വിയ്യൂര്‍ അരീക്കല്‍ കൃഷ്ണന്‍ (റിട്ട.എടിഒ കെഎസ്ആര്‍ടിസി) അന്തരിച്ചു. ഭാര്യ: ഇ.കെ. ശാരദ (റിട്ട. അധ്യാപിക). മക്കള്‍: ശ്രീശന്‍ (ഫാര്‍മസിസ്റ്റ്, കൊയിലാണ്ടി), ശ്രീലത, ഷൈമ.

മരുമക്കള്‍: ഹരിന്ദ്രന്‍ പയറ്റുവളപ്പില്‍, രാജേന്ദ്രന്‍ (കെഎന്‍സ. മുചുകുന്ന്), ഷിജിന ഇരിങ്ങല്‍. സഹോദരങ്ങള്‍: പരേതരായ നാരായണി ആനവാതില്‍, കുഞ്ഞിക്കണാരന്‍, കുഞ്ഞിരാമന്‍, ഗോവിന്ദന്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143695/viyyoor-areekkal-krishnan-passed-away)