---
title: "#electricity | നാളെ വൈദ്യുതി മുടങ്ങും "
english_title: "There will be a power cut tomorrow"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143467/there-will-be-a-power-cut-tomorrow"
published_at: "2023-09-03T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4260a678b2_power_cut_LG.JPG"
keywords: []
---

# #electricity | നാളെ വൈദ്യുതി മുടങ്ങും 

> **Lead Summary:** **കൊയിലാണ്ടി: **സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ രാവിലെ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 11കെവി ലൈനില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നത്.

## Article Content

**കൊയിലാണ്ടി: **സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ രാവിലെ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 11കെവി ലൈനില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നത്.

കോരപ്പുഴ, വള്ളില്‍കടവ്, കണ്ണത്താരി, കാട്ടില്‍പീടിക, മലബാര്‍ഐസ്, വെങ്ങളം പള്ളി, വെങ്ങളം കല്ലട, കണ്ണങ്കടവ്, അഴിക്കല്‍, കൃഷ്ണകുളം, അണ്ടിക്കമ്പനി, കോള്‍ഡ്ത്രെഡ്, പള്ളിയറ, രാമകൃഷ്ണ റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143467/there-will-be-a-power-cut-tomorrow)