---
title: "#notice | അറിയിപ്പ് "
english_title: "notice for town empolyment exchange"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143460/notice-for-town-empolyment-exchange"
published_at: "2023-09-03T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f420e30d663_ariyipp_LG.JPG"
keywords: []
---

# #notice | അറിയിപ്പ് 

> **Lead Summary:** **കൊയിലാണ്ടി: **ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ബാലുശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതിന് യോഗ്യരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി മുഖേനയോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അനദ്ധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും ഈ വിവരം രേഖാമൂലം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അറിയിച്ചിട്ടുള്ളവരും/ സ്ഥിരം ജോലി ലഭിച്ചതിനാല്‍ പിന്നീട് പുതുക്കാതെ ലാപ്‌സായിട്ടുള്ളവരുമായ യോഗ്യരായ ഭിന്നശേഷിക്കാരുടെ രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 30 നുള്ളില്‍ അതാത് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളില്‍ എന്‍ ഒ സി സഹിതം നേരിട്ടോ, ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

## Article Content

**കൊയിലാണ്ടി: **ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ബാലുശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതിന് യോഗ്യരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി മുഖേനയോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അനദ്ധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും ഈ വിവരം രേഖാമൂലം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അറിയിച്ചിട്ടുള്ളവരും/ സ്ഥിരം ജോലി ലഭിച്ചതിനാല്‍ പിന്നീട് പുതുക്കാതെ ലാപ്‌സായിട്ടുള്ളവരുമായ യോഗ്യരായ ഭിന്നശേഷിക്കാരുടെ രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 30 നുള്ളില്‍ അതാത് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളില്‍ എന്‍ ഒ സി സഹിതം നേരിട്ടോ, ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143460/notice-for-town-empolyment-exchange)