---
title: "#admission | സീറ്റൊഴിവ് "
english_title: "vaccancy for diffrent seat for students"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143458/vaccancy-for-diffrent-seat-for-students"
published_at: "2023-09-03T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f42036e7dee_seat_vaccancy_LG.jpg"
keywords: []
---

# #admission | സീറ്റൊഴിവ് 

> **Lead Summary:** **കൊയിലാണ്ടി: **ഐ.എച്ച്.ആര്‍.ഡി ക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം സെമസ്റ്റര്‍ ഡിഗ്രി, പി.ജി കോഴ്‌സുകളില്‍ വിവിധ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ക്യാപ്പ് രജിസ്‌ട്രേഷന്‍ ഫോമും, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ ഏഴിന് ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2963244, 8547005025

## Article Content

**കൊയിലാണ്ടി: **ഐ.എച്ച്.ആര്‍.ഡി ക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം സെമസ്റ്റര്‍ ഡിഗ്രി, പി.ജി കോഴ്‌സുകളില്‍ വിവിധ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ക്യാപ്പ് രജിസ്‌ട്രേഷന്‍ ഫോമും, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ ഏഴിന് ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2963244, 8547005025

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143458/vaccancy-for-diffrent-seat-for-students)