---
title: "#obituary | അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് (പടിഞ്ഞാറയില്‍) ബാബു അന്തരിച്ചു"
english_title: "aragadath mavullipurathuttu babu passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143436/aragadath-mavullipurathuttu-babu-passed-away"
published_at: "2023-09-03T10:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4135a5fc35_death_aragadath_LHG.jpg"
keywords: []
---

# #obituary | അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് (പടിഞ്ഞാറയില്‍) ബാബു അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് (പടിഞ്ഞാറയില്‍) ബാബു അന്തരിച്ചു. വിപിന്‍ ഹോട്ടല്‍ ഉടമയായിരുന്നു. സഞ്ചയനം ബുധനാഴ്ച. ഭാര്യ: അനിത. മക്കള്‍: സുനിഷ, വിപിന്‍. മരുമക്കള്‍: പ്രവീണ്‍, പ്രഭിന.

## Article Content

**കൊയിലാണ്ടി: **അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് (പടിഞ്ഞാറയില്‍) ബാബു അന്തരിച്ചു. വിപിന്‍ ഹോട്ടല്‍ ഉടമയായിരുന്നു. സഞ്ചയനം ബുധനാഴ്ച. ഭാര്യ: അനിത. മക്കള്‍: സുനിഷ, വിപിന്‍. മരുമക്കള്‍: പ്രവീണ്‍, പ്രഭിന.

സഹോദരങ്ങള്‍: സുഭലത, ലക്ഷ്മി, രവീന്ദ്രന്‍, പ്രകാശന്‍, മോഹനന്‍, ലസിത, അനില്‍കുമാര്‍, ശ്രീജ, ബിന്ദു, സുനില്‍കുമാര്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143436/aragadath-mavullipurathuttu-babu-passed-away)