---
title: "#koyilandy | റോഡ് നിറയെ വെള്ളം; കൊയിലാണ്ടിയില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി "
english_title: "pipeline of drinking water project broke in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143381/pipeline-of-drinking-water-project-broke-in-koyilandy"
published_at: "2023-09-02T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f36f799209a_vellam_.jpg"
keywords: []
---

# #koyilandy | റോഡ് നിറയെ വെള്ളം; കൊയിലാണ്ടിയില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി 

> **Lead Summary:** **കൊയിലാണ്ടി: **കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ദേശീയപാതയില്‍ ജലാഭിഷേകം. വെള്ളം റോഡിലൂടെ ഒഴുകുന്നത് ഗതാഗത തടസ്സവും ഉണ്ടാക്കി. രാത്രിയോടെയാണ് പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെക്ക് പോകുന്ന വഴിക്ക് സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പുറത്തൊഴുകിയത്. ഇതൊടെ ദേശീയ പാതയില്‍ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പോലീസ് രംഗത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.****

## Article Content

**കൊയിലാണ്ടി: **കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ദേശീയപാതയില്‍ ജലാഭിഷേകം. വെള്ളം റോഡിലൂടെ ഒഴുകുന്നത് ഗതാഗത തടസ്സവും ഉണ്ടാക്കി. രാത്രിയോടെയാണ് പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെക്ക് പോകുന്ന വഴിക്ക് സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പുറത്തൊഴുകിയത്. ഇതൊടെ ദേശീയ പാതയില്‍ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പോലീസ് രംഗത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.****

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143381/pipeline-of-drinking-water-project-broke-in-koyilandy)