---
title: "#obituary|  കീഴരിയൂര്‍ നമ്പ്രത്ത്കര അരുണിമയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു"
english_title: "keezhariyoor nambrathkkara arunima house balakrishnan master pased away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143234/keezhariyoor-nambrathkkara-arunima-house-balakrishnan-master-pased-away"
published_at: "2023-09-02T12:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2e44acc514_deathnarunma_Lg.jpg"
keywords: []
---

# #obituary|  കീഴരിയൂര്‍ നമ്പ്രത്ത്കര അരുണിമയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു

> **Lead Summary:** **കീഴരിയൂര്‍: **കീഴരിയൂര്‍ നമ്പ്രത്ത്കര അരുണിമയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. റിട്ട. പ്രധാന അധ്യാപിക ഗവണ്‍മെന്റ് മാപ്പിള സ്‌കൂള്‍ കൊയിലാണ്ടി. ശവസംസ്‌ക്കാരം ഞായര്‍ കാലത്ത് 8 മണിയ്ക്ക്.

## Article Content

**കീഴരിയൂര്‍: **കീഴരിയൂര്‍ നമ്പ്രത്ത്കര അരുണിമയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. റിട്ട. പ്രധാന അധ്യാപിക ഗവണ്‍മെന്റ് മാപ്പിള സ്‌കൂള്‍ കൊയിലാണ്ടി. ശവസംസ്‌ക്കാരം ഞായര്‍ കാലത്ത് 8 മണിയ്ക്ക്.

ഭാര്യ: രുഗ്മിണി ടീച്ചര്‍ റിട്ട. അധ്യാപിക മരുതൂര്‍ എല്‍.പി സ്‌ക്കൂള്‍. മക്കള്‍: അരുണ്‍ കുമാര്‍, ആശ, ബിനി (മിലട്ടറി). മരുമക്കള്‍: ലിസ എംഎംസി മൊടക്കല്ലൂര്‍, സത്യന്‍ റിട്ട. അധ്യാപകന്‍ ഗവണ്‍മെന്റ് ഗേള്‍സ് സ്‌ക്കൂള്‍ പന്തലായനി, ജീസോദേവസ്യ അങ്കമാലി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143234/keezhariyoor-nambrathkkara-arunima-house-balakrishnan-master-pased-away)