---
title: "#obituary | മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ഹെഡ് അഹമ്മദ് ബഷീറിന്റെ മാതാവ് തിരുവോട് മടത്തും പറമ്പത്ത് കുഞ്ഞിക്കദീശ്ശ അന്തരിച്ചു"
english_title: "malabar gold corparate head ahammadh bhasheer mother thiruvottu madathum parambath kunjikkadheesha passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143097/malabar-gold-corparate-head-ahammadh-bhasheer-mother-thiruvottu-madathum-parambath-kunjikkadheesha-passed-away"
published_at: "2023-09-01T21:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f20e8184b07_death_LGnfxzyuvcxb.jpg"
keywords: []
---

# #obituary | മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ഹെഡ് അഹമ്മദ് ബഷീറിന്റെ മാതാവ് തിരുവോട് മടത്തും പറമ്പത്ത് കുഞ്ഞിക്കദീശ്ശ അന്തരിച്ചു

> **Lead Summary:** **തിരുവോട്: **മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ഹെഡ് അഹമ്മദ് ബഷീറിന്റെ മാതാവ് തിരുവോട് മടത്തും പറമ്പത്ത് കുഞ്ഞിക്കദീശ്ശ അന്തരിച്ചു. മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ചെയര്‍മാന്‍ എം.പി. അഹമ്മദിന്റെ സഹോദരിയാണ്. ഭര്‍ത്താവ് പാറക്കാമ്പത്ത് അസ്സന്‍ കുട്ടി ഹാജി.

## Article Content

**തിരുവോട്: **മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ഹെഡ് അഹമ്മദ് ബഷീറിന്റെ മാതാവ് തിരുവോട് മടത്തും പറമ്പത്ത് കുഞ്ഞിക്കദീശ്ശ അന്തരിച്ചു. മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ചെയര്‍മാന്‍ എം.പി. അഹമ്മദിന്റെ സഹോദരിയാണ്. ഭര്‍ത്താവ് പാറക്കാമ്പത്ത് അസ്സന്‍ കുട്ടി ഹാജി.

മക്കള്‍: ആയിശു, ഷറീന. മരുമക്കള്‍: കെ.സി. ഇമ്പിച്ചി മൊയ്തി, മജീദ് ചേലത്തൂര്‍ (ഇയ്യാട്), സൗദ (പൂനത്ത്). മയ്യത്ത് നിസ്‌കാരം നാളെ രാവിലെ 10 മണിക്ക് പാലോളി ജുമാ മസ്ജിദില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143097/malabar-gold-corparate-head-ahammadh-bhasheer-mother-thiruvottu-madathum-parambath-kunjikkadheesha-passed-away)