കൊയിലാണ്ടി: നടേരി തെറ്റികുന്നുമ്മല്‍ ജാനു (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ .
മക്കള്‍: ബാബു, പത്മിനി, വിജയന്‍ (സിപിഎം തെറ്റിക്കുന്ന് ബ്രാഞ്ച് മെമ്പര്‍). മരുമക്കള്‍: സുകുമാരന്‍, ജിസ്‌ന സഹോദരങ്ങള്‍ : കല്യാണി, ശാരദ, ശേഖരന്‍, പത്മിനി.
Nateri Thettikunnummal Janu passed away