---
title: "#koyilandy | പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരുജയന്തി ആഘോഷം നടന്നു"
english_title: "The 169th birthday of Sree Narayanaguru was celebrated under the auspices of Sridevi Kshetra Yog at Payatuvalap."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142841/the-169th-birthday-of-sree-narayanaguru-was-celebrated-under-the-auspices-of-sridevi-kshetra-yog-at-payatuvalap"
published_at: "2023-08-31T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0a4fb4c4f3_payattuvalappil_logo.JPG"
keywords: []
---

# #koyilandy | പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരുജയന്തി ആഘോഷം നടന്നു

> **Lead Summary:** **കൊയിലാണ്ടി: **പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരുവന്റെ 169 ആം ജന്മദിനം ആഘോഷിച്ചു.

## Article Content

**കൊയിലാണ്ടി: **പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരുവന്റെ 169 ആം ജന്മദിനം ആഘോഷിച്ചു.

നഗരപ്രദക്ഷിണയാത്രയ്ക്ക് അശോകന്‍ കേളോത്ത്, മോഹനന്‍ പുതിയോട്ടില്‍, ഭരതന്‍ തണല്‍ ,ശിവദാസ് കേളോത്ത് ,ആനന്ദന്‍ പടിഞ്ഞാറയില്‍, ജയചന്ദ്രന്‍ ,അശോകന്‍ എന്നവര്‍ നേതൃത്വം നല്‍കി .കോഴിക്കോട് ശ്രേഷ്ഠാചാര സഭ വാസന്തി വിശ്വനാഥിന്റെ പ്രഭാഷണം നടന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142841/the-169th-birthday-of-sree-narayanaguru-was-celebrated-under-the-auspices-of-sridevi-kshetra-yog-at-payatuvalap)