---
title: "#koyilandy | അരിക്കുളത്ത് വഗാഡിന്റെ ടോറസ് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു "
english_title: "electricity post was broken being hit by a Torus lorry of wagad in Arikkulam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142779/electricity-post-was-broken-being-hit-by-a-torus-lorry-of-vagad-in-arikkulam"
published_at: "2023-08-31T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f051b787e90_wagaf_Lg.JPG"
keywords: []
---

# #koyilandy | അരിക്കുളത്ത് വഗാഡിന്റെ ടോറസ് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു 

> **Lead Summary:** **അരിക്കുളം: **അരിക്കുളം കുനിക്കാട്ട് മുക്കില്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത കരാര്‍ കമ്പനി വഗാഡിന്റെ ടോറസ് ലോറിയിടിച്ച് റോഡ് സൈഡിലുള്ള വൈദ്യൂതി പോസ്റ്റ് തകര്‍ന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

## Article Content

**അരിക്കുളം: **അരിക്കുളം കുനിക്കാട്ട് മുക്കില്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത കരാര്‍ കമ്പനി വഗാഡിന്റെ ടോറസ് ലോറിയിടിച്ച് റോഡ് സൈഡിലുള്ള വൈദ്യൂതി പോസ്റ്റ് തകര്‍ന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

പ്രദേശത്ത് വൈദ്യൂതി മുടങ്ങിയ നിലയിലാണ്. വൈകീട്ടെ വൈദ്യൂതി പോസ്റ്റ് മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിക്കുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142779/electricity-post-was-broken-being-hit-by-a-torus-lorry-of-vagad-in-arikkulam)