---
title: " #sevabarathi | സേവാഭാരതി പാലിയേറ്റിവ് കെയര്‍ യൂണിറ്റിലെ കിടപ്പു രോഗികള്‍ക്ക് നല്‍കാനുള്ള ഓണക്കിറ്റ് നല്‍കി"
english_title: "They also arrived on Onam; Sevabharati palliative care for bed patients"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142550/they-also-arrived-on-onam-sevabharati-palliative-care-for-bed-patients"
published_at: "2023-08-30T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eeeea907176_sevabarathi_logo.jpg"
keywords: []
---

#  #sevabarathi | സേവാഭാരതി പാലിയേറ്റിവ് കെയര്‍ യൂണിറ്റിലെ കിടപ്പു രോഗികള്‍ക്ക് നല്‍കാനുള്ള ഓണക്കിറ്റ് നല്‍കി

> **Lead Summary:** സേവാഭാരതി പാലിയേറ്റിവ് കെയര്‍ യൂണിറ്റിലെ കിടപ്പു രോഗികള്‍ക്ക് നല്‍കാനുള്ള ഓണക്കിറ്റ് നല്‍കി.

## Article Content

സേവാഭാരതി പാലിയേറ്റിവ് കെയര്‍ യൂണിറ്റിലെ കിടപ്പു രോഗികള്‍ക്ക് നല്‍കാനുള്ള ഓണക്കിറ്റ് നല്‍കി.

തിരുവോണദിനത്തില്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ (പിങ്ക് പോലീസ് ) സിന്ധു, ജമീല എന്നിവര്‍ ചേര്‍ന്ന് കൊയിലാണ്ടി സേവാഭാരതി ട്രഷറര്‍ മോഹനന്‍ കല്ലേരിയ്ക്ക് നല്‍കി. ഉണ്ണി, സുഭാഷ്, രാജേഷ്, അനുപമ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142550/they-also-arrived-on-onam-sevabharati-palliative-care-for-bed-patients)