---
title: "#koyilandy | കൊയിലാണ്ടിയില്‍ ആഘോഷമായി ഗണേശോത്സവം "
english_title: "Koyilandy celebrated Ganesha festival"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141851/koyilandy-celebrated-ganesha-festival"
published_at: "2023-08-26T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9a1ac8069c_GANAPATHI.JPG"
keywords: []
---

# #koyilandy | കൊയിലാണ്ടിയില്‍ ആഘോഷമായി ഗണേശോത്സവം 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി പ്രഖണ്ഡ് ബജരംഗ്ദളിന്റെ നേതൃത്വത്തില്‍ ഗണേശോത്സവം ആഘോഷിച്ചു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി പ്രഖണ്ഡ് ബജരംഗ്ദളിന്റെ നേതൃത്വത്തില്‍ ഗണേശോത്സവം ആഘോഷിച്ചു.

ഗണേശോത്സവത്തിന്റെ ഭാഗമായി ഘോഷയാത്ര കൊയിലാണ്ടി താലൂക്കിലെ നന്തി, കൊല്ലം, പെരുവട്ടൂര്‍, വഴി കൊയിലാണ്ടിയില്‍ പ്രവേശിച്ച് ഉപ്പാലക്കണ്ടി കടപ്പുറത്താണ് നിമജ്ഞന ചടങ്ങുകള്‍ നടത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141851/koyilandy-celebrated-ganesha-festival)