---
title: "#meppayoor| ഓണ സമൃദ്ധി 23 മേപ്പയ്യൂരില്‍ കര്‍ഷക ചന്ത "
english_title: "Onam Samridhi 23 Farmers market in Mepayoor"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141842/onam-samridhi-23-farmers-market-in-mepayoor"
published_at: "2023-08-26T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e999f52de31_meppayoor_LG.jpg"
keywords: []
---

# #meppayoor| ഓണ സമൃദ്ധി 23 മേപ്പയ്യൂരില്‍ കര്‍ഷക ചന്ത 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്, കൃഷി ഭവന്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, ഹോള്‍ട്ടി, ക്രോപ്പ്, വി.എഫ്. പി.സി.കെ. എന്നിവരുടേ സഹകരണത്തോടെ മേപ്പയൂരില്‍ ഓണ സമൃദ്ധി 23 കര്‍ഷക ചന്തയ്ക്ക് തുടക്കം. കര്‍ഷക ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. വി. സുനില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്, കൃഷി ഭവന്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, ഹോള്‍ട്ടി, ക്രോപ്പ്, വി.എഫ്. പി.സി.കെ. എന്നിവരുടേ സഹകരണത്തോടെ മേപ്പയൂരില്‍ ഓണ സമൃദ്ധി 23 കര്‍ഷക ചന്തയ്ക്ക് തുടക്കം. കര്‍ഷക ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. വി. സുനില്‍ അധ്യക്ഷത വഹിച്ചു.

പി. പ്രസന്ന, എന്‍.പി. ശോഭ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ആര്‍.എ. അപര്‍ണ്ണ, എന്‍.കെ. ചന്ദ്രന്‍, സി.എം. ബാബു, കെ.കെ. കുഞ്ഞിരാമന്‍, എന്‍.കെ. ഹരികുമാര്‍, കെ.കെ. മൊയതിന്‍, വി. കുഞ്ഞിരാമന്‍ കിടാവ്, എസ്. സുശേഷണന്‍, അബ്ദു സെലാം നാഗത്ത്, സുധാകരന്‍ നാഗത്ത്, പി.എസ്. സ്‌നേഹ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141842/onam-samridhi-23-farmers-market-in-mepayoor)