---
title: "#onamkoyilandy | മെഗാ തിരുവാതിര, പൂക്കളം, കമ്പവലി, ജീവനക്കാരുടെ കലാകായികമേള; വിവിധ പരിപാടികളോടെ കൊയിലാണ്ടി താലൂക്ക് റവന്യൂ റിക്രിയേഷന്‍ ക്ലബ്ബ് ഓണാഘോഷം "
english_title: "Mega Thiruvathira, Pookalam, Kambavali, Staff Art Fair; Koilandi Taluk Revenue Recreation Club Onam celebration with various programs"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141840/mega-thiruvathira-pookalam-kambavali-staff-art-fair-koilandi-taluk-revenue-recreation-club-onam-celebration-with-various-programs"
published_at: "2023-08-26T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9956724e64_thiruvathira_LG.jpg"
keywords: []
---

# #onamkoyilandy | മെഗാ തിരുവാതിര, പൂക്കളം, കമ്പവലി, ജീവനക്കാരുടെ കലാകായികമേള; വിവിധ പരിപാടികളോടെ കൊയിലാണ്ടി താലൂക്ക് റവന്യൂ റിക്രിയേഷന്‍ ക്ലബ്ബ് ഓണാഘോഷം 

> **Lead Summary:** **കൊയിലാണ്ടി: **മെഗാ തിരുവാതിര പൂക്കളം കമ്പവലി ജീവനക്കാരുടെ കലാകായികമേള വിവിധ പരിപാടികളോടെ ആഘോഷം. കൊയിലാണ്ടി താലൂക്ക് റവന്യൂ റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. ആര്‍ഡിഒ സി. ബിജു പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **മെഗാ തിരുവാതിര പൂക്കളം കമ്പവലി ജീവനക്കാരുടെ കലാകായികമേള വിവിധ പരിപാടികളോടെ ആഘോഷം. കൊയിലാണ്ടി താലൂക്ക് റവന്യൂ റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. ആര്‍ഡിഒ സി. ബിജു പരിപാടി ഉദ്ഘാടനം ചെയ്തു.

ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോക്ടര്‍ സീതള്‍ ജി മോഹനന്‍, കെ.എ.എസ്. തഹസില്‍ദാര്‍ സി.പി. മണി, ക്ലബ്ബ് സെക്രട്ടറി വി.ടി. പ്രകാശന്‍, കെ.കെ. ഹരിപ്രസാദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.എം. ബിജു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141840/mega-thiruvathira-pookalam-kambavali-staff-art-fair-koilandi-taluk-revenue-recreation-club-onam-celebration-with-various-programs)