---
title: "#koyilandy | വിപുലമായ പരിപാടികളോടെ പി. കുഞ്ഞി കണാരേട്ടന്‍ 29മത് ചരമവാര്‍ഷികം "
english_title: "With extensive programs, P. Kunhi Kanaretan 29th death anniversary"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141834/with-extensive-programs-p-kunhi-kanaretan-29th-death-anniversary"
published_at: "2023-08-26T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9919548f23_dasan_LG.jpg"
keywords: []
---

# #koyilandy | വിപുലമായ പരിപാടികളോടെ പി. കുഞ്ഞി കണാരേട്ടന്‍ 29മത് ചരമവാര്‍ഷികം 

> **Lead Summary:** **കൊയിലാണ്ടി: **പി. കുഞ്ഞി കണാരേട്ടന്‍ 29മത് ചരമവാര്‍ഷികം ആചരിച്ചു. കൊടക്കാട്ടുമുറിയില്‍ വിപുലമായ പരിപാടികളോടെ പ്രഭാതഭേരിയും പതാക ഉയര്‍ത്തിയുമാണ് പരിപാടിയ്ക്ക് തുടക്കമായത്.

## Article Content

**കൊയിലാണ്ടി: **പി. കുഞ്ഞി കണാരേട്ടന്‍ 29മത് ചരമവാര്‍ഷികം ആചരിച്ചു. കൊടക്കാട്ടുമുറിയില്‍ വിപുലമായ പരിപാടികളോടെ പ്രഭാതഭേരിയും പതാക ഉയര്‍ത്തിയുമാണ് പരിപാടിയ്ക്ക് തുടക്കമായത്.

അനുസ്മരണ പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.കെ. ഭാസ്‌ക്കരന്‍ അധ്യക്ഷനായ ചടങ്ങില്‍ ലോക്കല്‍ കമ്മറ്റി അംഗം പി. സിജീഷ് സ്വാഗതം പറഞ്ഞു. പാര്‍ട്ടി കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി.കെ. ചന്ദ്രന്‍, സി. പ്രജില. എം.എന്‍.കെ ശ്രീനിവാസന്‍, പി.പി. അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141834/with-extensive-programs-p-kunhi-kanaretan-29th-death-anniversary)