---
title: "#koyilandymuncipality |   കുടുംബശ്രീ ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണകിറ്റ് വിതരണം ചെയ്ത് കൊയിലാണ്ടി നഗരസഭ"
english_title: "Koyilandy Municipality distributes food kits to Kudumbashree Ashraya beneficiaries"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141640/koyilandy-municipality-distributes-food-kits-to-kudumbashree-ashraya-beneficiaries"
published_at: "2023-08-25T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e85ce96410a_ashraya_logo.JPG"
keywords: []
---

# #koyilandymuncipality |   കുടുംബശ്രീ ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണകിറ്റ് വിതരണം ചെയ്ത് കൊയിലാണ്ടി നഗരസഭ

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണകിറ്റ് വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് നിര്‍വഹിച്ചു.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണകിറ്റ് വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് നിര്‍വഹിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ സെക്രട്ടറി വി. രമിത പദ്ധതി വിശദികരണം നടത്തി. നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം. പി ഇന്ദുലേഖ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു സ്വാഗതവും സൗത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിബിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141640/koyilandy-municipality-distributes-food-kits-to-kudumbashree-ashraya-beneficiaries)