---
title: "#BJP | ചന്ദ്രയാന്‍ - 3 ന്റെ വിജയം ; കൊയിലാണ്ടിയില്‍ ആഹ്ലാദ പ്രകടനവുമായി ബിജെപി "
english_title: "Success of Chandrayaan-3; BJP with joyous demonstration in Koyilandy "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141460/success-of-chandrayaan-3-bjp-with-joyous-demonstration-in-koyilandy"
published_at: "2023-08-24T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e70a7d7eef9_bjp_logo.jpg"
keywords: []
---

# #BJP | ചന്ദ്രയാന്‍ - 3 ന്റെ വിജയം ; കൊയിലാണ്ടിയില്‍ ആഹ്ലാദ പ്രകടനവുമായി ബിജെപി 

> **Lead Summary:** കൊയിലാണ്ടി: ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ലാന്റിംഗിന് പ്രയത്‌നിച്ച രാജ്യത്തെ ശാസ്ത്രജ്ഞന്‍മാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊയിലാണ്ടിയില്‍ ആഹ്ലാദ പ്രകടനം. 

## Article Content

കൊയിലാണ്ടി: ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ലാന്റിംഗിന് പ്രയത്‌നിച്ച രാജ്യത്തെ ശാസ്ത്രജ്ഞന്‍മാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊയിലാണ്ടിയില്‍ ആഹ്ലാദ പ്രകടനം. 

ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുട  ആഭിമുഖ്യത്തിലാണ്  ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തിയത്‌.  മണ്ഡലം പ്രസിഡണ്ട് എസ്. ആര്‍ ജയ്കിഷ്,  വായനാരി വിനോദ്, കെ. വി സുരേഷ്, അഡ്വ. എ. വി  നിധിന്‍, കെ. പി. എല്‍ മനോജ്, പ്രീജിത്ത് ടി. പി,  ജിതേഷ് കാപ്പാട്, രാജേഷ്,  പന്തലായനി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141460/success-of-chandrayaan-3-bjp-with-joyous-demonstration-in-koyilandy)