---
title: "#obituary |  മണമല്‍ നസീമ മന്‍സില്‍ യു.സി. മുഹമ്മദലി അന്തരിച്ചു"
english_title: "manammal naseema mansil uc muhammadhali passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141448/manammal-naseema-mansil-uc-muhammadhali-passed-away"
published_at: "2023-08-24T12:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6fe437bf78_death_mannammal_LG.JPG"
keywords: []
---

# #obituary |  മണമല്‍ നസീമ മന്‍സില്‍ യു.സി. മുഹമ്മദലി അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **മണമല്‍ നസീമ മന്‍സില്‍ യു.സി. മുഹമ്മദലി അന്തരിച്ചു. ലണ്ടന്‍ ഉസ്മാന്‍ ഹാജിയുടെ മകളുടെ ഭര്‍ത്താവാണ്. ഭാര്യ നസീമ (മര്‍ഹും). മക്കള്‍: ശബ്‌ന, ശബീര്‍, ശൗക്കത്ത്. മരുമക്കള്‍: അബ്ദുറഷീദ് അമീന മന്‍സില്‍, ഷഹന വെങ്ങാലി, മെഹനാസ് മണമല്‍ ജനാസ.

## Article Content

**കൊയിലാണ്ടി: **മണമല്‍ നസീമ മന്‍സില്‍ യു.സി. മുഹമ്മദലി അന്തരിച്ചു. ലണ്ടന്‍ ഉസ്മാന്‍ ഹാജിയുടെ മകളുടെ ഭര്‍ത്താവാണ്. ഭാര്യ നസീമ (മര്‍ഹും). മക്കള്‍: ശബ്‌ന, ശബീര്‍, ശൗക്കത്ത്. മരുമക്കള്‍: അബ്ദുറഷീദ് അമീന മന്‍സില്‍, ഷഹന വെങ്ങാലി, മെഹനാസ് മണമല്‍ ജനാസ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141448/manammal-naseema-mansil-uc-muhammadhali-passed-away)