---
title: "#seat vaccancy | കൊയിലാണ്ടി എസ്എന്‍ഡിപി കോളേജില്‍ വിവിധ വിഭാഗത്തിലായി സീറ്റ് ഒഴിവ് "
english_title: "Koyilandy SNDP College have seat vacancy in various categories"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141211/koyilandy-sndp-college-have-seat-vacancy-in-various-categories"
published_at: "2023-08-23T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e59d80ca44f_SNDP_LG.JPG"
keywords: []
---

# #seat vaccancy | കൊയിലാണ്ടി എസ്എന്‍ഡിപി കോളേജില്‍ വിവിധ വിഭാഗത്തിലായി സീറ്റ് ഒഴിവ് 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ്, ബിഎസ്‌സി ഫിസിക്‌സ്, ബിഎസ്‌സി കെമിസ്ട്രി, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം, ബിബിഎ പ്രോഗ്രാമുകളില്‍ എസ്‌സി, എസ്ടി, പിഡബ്ല്യൂഡി, സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ ഓഗസ്റ്റ് 24ന് രാവിലെ 9.30 ന് കാളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് .

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ്, ബിഎസ്‌സി ഫിസിക്‌സ്, ബിഎസ്‌സി കെമിസ്ട്രി, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം, ബിബിഎ പ്രോഗ്രാമുകളില്‍ എസ്‌സി, എസ്ടി, പിഡബ്ല്യൂഡി, സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ ഓഗസ്റ്റ് 24ന് രാവിലെ 9.30 ന് കാളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് .

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141211/koyilandy-sndp-college-have-seat-vacancy-in-various-categories)