---
title: "#obituary | മേലൂര്‍ നടുവില വീട്ടില്‍ വസന്ത അന്തരിച്ചു "
english_title: "meloor naduvila veettil vasantha passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141205/meloor-naduvila-veettil-vasantha-passed-away"
published_at: "2023-08-23T10:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e59910d79c3_dertsdhjnn__Lg.JPG"
keywords: []
---

# #obituary | മേലൂര്‍ നടുവില വീട്ടില്‍ വസന്ത അന്തരിച്ചു 

> **Lead Summary:** **മേലൂര്‍: **മേലൂര്‍ നടുവില വീട്ടില്‍ വസന്ത അന്തരിച്ചു. സംസ്‌ക്കാരം ബുധന്‍ പകല്‍ 1 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: ശിവദാസന്‍ നായര്‍ (റിട്ട. കൃഷി വകുപ്പ്, തിക്കോടി). മക്കള്‍: ഡോ. ജിതിന്‍, ജീഷ്‌ന.

## Article Content

**മേലൂര്‍: **മേലൂര്‍ നടുവില വീട്ടില്‍ വസന്ത അന്തരിച്ചു. സംസ്‌ക്കാരം ബുധന്‍ പകല്‍ 1 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: ശിവദാസന്‍ നായര്‍ (റിട്ട. കൃഷി വകുപ്പ്, തിക്കോടി). മക്കള്‍: ഡോ. ജിതിന്‍, ജീഷ്‌ന.

അച്ഛന്‍: പരേതനായ ചേലിയ എടച്ചാലില്‍ ബാലന്‍ നായര്‍. അമ്മ: ദേവി അമ്മ. മരുമകള്‍: ഡോ. പല്ലവി. സഹോദരങ്ങള്‍: സുധ, മിനി, സുരേഷ് കുമാര്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141205/meloor-naduvila-veettil-vasantha-passed-away)