---
title: "#vaccancy | അപേക്ഷ ക്ഷണിച്ചു "
english_title: "vaccancy for satte resorce arc community collage"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141066/vaccancy-for-satte-resorce-arc-community-collage"
published_at: "2023-08-22T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4a103403d0_vaccancyyyy_LG.jpg"
keywords: []
---

# #vaccancy | അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

## Article Content

**കൊയിലാണ്ടി: **സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി :ആഗസ്റ്റ് 26. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2570471, 9846033009, 9846033001www.srccc.in

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141066/vaccancy-for-satte-resorce-arc-community-collage)