---
title: "#koyilandy | നാഗരികം; രണ്ടാം ദിവസം "
english_title: "koyilandy muncipality nagarikam second day"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141064/koyilandy-muncipality-nagarikam-second-day"
published_at: "2023-08-22T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e49e96892b5_f04a38d6-ee90-40dc-b33f-ca3afe825405_(1).jfif"
keywords: []
---

# #koyilandy | നാഗരികം; രണ്ടാം ദിവസം 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ നാഗരികം രണ്ടാം ദിവസം രജത നൂപുരം ടൗണ്‍ഹാളില്‍ നടന്നു. ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായ സി. പ്രജില ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാമിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ ആര്‍. സിന്ധു മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ നാഗരികം രണ്ടാം ദിവസം രജത നൂപുരം ടൗണ്‍ഹാളില്‍ നടന്നു. ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായ സി. പ്രജില ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാമിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ ആര്‍. സിന്ധു മുഖ്യ പ്രഭാഷണം നടത്തി.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു ഇവരുടെ സാന്നിധ്യത്തില്‍ വത്സരാജ് കേളോത് സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍മാരായ പ്രമോദ്, റഹ്‌മത്ത്, മെമ്പര്‍ സെക്രട്ടറി വി. രമിത, സിഡിഎസ് ചെയര്‍പേഴ്‌സന്മാരായ ഇന്ദുലേഖ, കെ.കെ. വിബിന എന്നിവര്‍ സംസാരിച്ചു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ആരിഫ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141064/koyilandy-muncipality-nagarikam-second-day)