---
title: "#vaccancy | സീറ്റ് ഒഴിവ് "
english_title: "Seat Vacancy at manathavadi govt college"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141062/seat-vacancy-at-manathavadi-govt-college"
published_at: "2023-08-22T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e49c778a852_seat_vaccancy_LG.jpg"
keywords: []
---

# #vaccancy | സീറ്റ് ഒഴിവ് 

> **Lead Summary:** **കൊയിലാണ്ടി: **കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളേജില്‍ ബിഎസ്‌സി ഇലക്ട്രോണിക്‌സ് കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാം. സെപ്റ്റംബര്‍ രണ്ടിന് അഞ്ച് മണിക്ക് മുന്‍പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04935 240351

## Article Content

**കൊയിലാണ്ടി: **കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളേജില്‍ ബിഎസ്‌സി ഇലക്ട്രോണിക്‌സ് കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാം. സെപ്റ്റംബര്‍ രണ്ടിന് അഞ്ച് മണിക്ക് മുന്‍പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04935 240351

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141062/seat-vacancy-at-manathavadi-govt-college)