---
title: "#retion | മറക്കേണ്ട, ഈ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും "
english_title: "Don't forget, ration shops will be open on these days"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141061/dont-forget-ration-shops-will-be-open-on-these-days"
published_at: "2023-08-22T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e499ea70fad_ration_shop_LG.jpg"
keywords: []
---

# #retion | മറക്കേണ്ട, ഈ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും 

> **Lead Summary:** **കൊയിലാണ്ടി: **ഓണത്തോടനുബന്ധിച്ച് റേഷന്‍ വിതരണം സുഗമമാക്കുന്നതിന് റേഷന്‍ കടകള്‍ ആഗസ്റ്റ് 27, 28 (ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ആഗസ്റ്റ് 29, 30, 31 തിയ്യതികളില്‍ അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

## Article Content

**കൊയിലാണ്ടി: **ഓണത്തോടനുബന്ധിച്ച് റേഷന്‍ വിതരണം സുഗമമാക്കുന്നതിന് റേഷന്‍ കടകള്‍ ആഗസ്റ്റ് 27, 28 (ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ആഗസ്റ്റ് 29, 30, 31 തിയ്യതികളില്‍ അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141061/dont-forget-ration-shops-will-be-open-on-these-days)