---
title: "#meppayoor | ഓണചന്തയുമായി മേപ്പയ്യൂര്‍ ടൗണ്‍ ബേങ്ക് "
english_title: "onam chandacontected by meppayoor town bank"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141035/onam-chandacontected-by-meppayoor-town-bank"
published_at: "2023-08-22T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e47e899bd82_sahakarana_bank_logo.jpg"
keywords: []
---

# #meppayoor | ഓണചന്തയുമായി മേപ്പയ്യൂര്‍ ടൗണ്‍ ബേങ്ക് 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ടൗണ്‍ ബേങ്ക് ഓണചന്ത സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ചന്ത ഉല്‍ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ് കെ.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. ബേങ്ക് വൈസ് പ്രസിഡന്റ് മോഹനന്‍ വടക്കയില്‍, മുന്‍ ബേങ്ക് പ്രസിഡന്റ് കൂവല ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ബിജു ചടങ്ങിന് സ്വാഗതം പറഞ്ഞു.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ടൗണ്‍ ബേങ്ക് ഓണചന്ത സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ചന്ത ഉല്‍ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ് കെ.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. ബേങ്ക് വൈസ് പ്രസിഡന്റ് മോഹനന്‍ വടക്കയില്‍, മുന്‍ ബേങ്ക് പ്രസിഡന്റ് കൂവല ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ബിജു ചടങ്ങിന് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141035/onam-chandacontected-by-meppayoor-town-bank)