---
title: "#Chemmanchery | 13 ഇനം സബ്‌സിഡി സാധനങ്ങളും, 25 നോണ്‍ സബ്‌സിഡി സാധനങ്ങളും, കൂടാതെ പൊതു വിപണിയേക്കാള്‍ വിലക്കുറവും "
english_title: "Chemancherry Service Co-operative Bank Onam Market Fair was inaugurated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141002/chemancherry-service-co-operative-bank-onam-market-fair-was-inaugurated"
published_at: "2023-08-22T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e46a2ab1ebd_sahakarana_bank_logo.jpg"
keywords: []
---

# #Chemmanchery | 13 ഇനം സബ്‌സിഡി സാധനങ്ങളും, 25 നോണ്‍ സബ്‌സിഡി സാധനങ്ങളും, കൂടാതെ പൊതു വിപണിയേക്കാള്‍ വിലക്കുറവും 

> **Lead Summary:** **കൊയിലാണ്ടി:** ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണം വിപണമേളയുടെ ഉദ്ഘാടനം എന്‍എംഡിസി ചെയര്‍മാന്‍ കെ കെ മുഹമ്മദ് നിര്‍വഹിച്ചു.

## Article Content

**കൊയിലാണ്ടി:** ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണം വിപണമേളയുടെ ഉദ്ഘാടനം എന്‍എംഡിസി ചെയര്‍മാന്‍ കെ കെ മുഹമ്മദ് നിര്‍വഹിച്ചു.

ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം. നൗഫല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ധനഞ്ജയ് നന്ദി പറഞ്ഞു. 13 ഇനം സബ്‌സിഡി സാധനങ്ങളും പൊതു വിപണിയേക്കാള്‍ വിലകുറച്ച് 25 നോണ്‍ സബ്‌സിഡി സാധനങ്ങളും ആണ് മേളയില്‍ കൂടി വിതരണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141002/chemancherry-service-co-operative-bank-onam-market-fair-was-inaugurated)