---
title: "#vaccancy | എസ്എആര്‍ബിടിഎം ഗവ. കോളേജില്‍ സീറ്റ് ഒഴിവ് "
english_title: "SARBTM Govt.  College Seat Vacancy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140855/sarbtm-govt-college-seat-vacancy"
published_at: "2023-08-21T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e38db1bda28_sarbtm_Lg.JPG"
keywords: []
---

# #vaccancy | എസ്എആര്‍ബിടിഎം ഗവ. കോളേജില്‍ സീറ്റ് ഒഴിവ് 

> **Lead Summary:** **കൊയിലാണ്ടി:** എസ്എആര്‍ബിടിഎം ഗവ. കോളേജ് കൊയിലാണ്ടിയില്‍ ബിഎസ്‌സി മാത്തമാറ്റിക്‌സ് കോഴ്സ്സില്‍ എസ്‌സി -7, എസ്ടി -2, സ്‌പോര്‍ട്‌സ് ക്വട്ട -1 എന്നീ സീറ്റുകളും, ബികോം ഫിനാന്‍സ് കോഴ്സ്സില്‍ ഏല്‍സി -1, എസ്ടി -3 എന്നീ സീറ്റുകളും ഒഴിവുണ്ട്.

## Article Content

**കൊയിലാണ്ടി:** എസ്എആര്‍ബിടിഎം ഗവ. കോളേജ് കൊയിലാണ്ടിയില്‍ ബിഎസ്‌സി മാത്തമാറ്റിക്‌സ് കോഴ്സ്സില്‍ എസ്‌സി -7, എസ്ടി -2, സ്‌പോര്‍ട്‌സ് ക്വട്ട -1 എന്നീ സീറ്റുകളും, ബികോം ഫിനാന്‍സ് കോഴ്സ്സില്‍ ഏല്‍സി -1, എസ്ടി -3 എന്നീ സീറ്റുകളും ഒഴിവുണ്ട്.

പ്രവേശനം ആഗ്രഹിക്കുന്ന മേല്‍ പറഞ്ഞ കാറ്റഗറി കളിലുള്ള ക്യാപ് രജിസ്ട്രേഷന്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ 24/08/2023 ന് 3മണിക്ക് മുന്‍പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140855/sarbtm-govt-college-seat-vacancy)