---
title: "#obituary |  മാരാമുറ്റം തെരു ഗായത്രിയില്‍ വി.എം. പത്മനാഭന്‍(76) അന്തരിച്ചു"
english_title: "maramuttam theru gayathriyil vm pathmanaban passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140832/maramuttam-theru-gayathriyil-vm-pathmanaban-passed-away"
published_at: "2023-08-21T20:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e37ce138434_maramuttam_deaty_LG.JPG"
keywords: []
---

# #obituary |  മാരാമുറ്റം തെരു ഗായത്രിയില്‍ വി.എം. പത്മനാഭന്‍(76) അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി:** മാരാമുറ്റം തെരു ഗായത്രിയില്‍ വി.എം. പത്മനാഭന്‍ അന്തരിച്ചു. റിട്ട: കെ.എസ്.ഇ.ബി. സൂപ്രണ്ട് ആയിരുന്നു. മാരാമുറ്റം തെരു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

## Article Content

**കൊയിലാണ്ടി:** മാരാമുറ്റം തെരു ഗായത്രിയില്‍ വി.എം. പത്മനാഭന്‍ അന്തരിച്ചു. റിട്ട: കെ.എസ്.ഇ.ബി. സൂപ്രണ്ട് ആയിരുന്നു. മാരാമുറ്റം തെരു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ അംബിക (റിട്ട. ഹാന്‍ടെക്‌സ്). മക്കള്‍: അനൂപ് (യുഎസ്എ), അനീഷ് (ബംഗ്ലളൂരു, ഐ.ടി വിഭാഗം), അരുണ്‍ (ടൂള്‍ ഡിസൈനര്‍). പിതാവ്: വെളിയണ്ണൂര്‍ തെരുവിലെ വലിയെടുത്ത് മീത്തല്‍ കണ്ണന്‍, മാതാവ്: ലക്ഷ്മി.

മരുമക്കള്‍: നീതി, ധന്യ (ഐ.ടി ബംഗ്ലൂരു), ശ്രുതി (കനറാ ബാങ്ക് ചാലപ്പുറം). സഹോദരങ്ങള്‍: രാജന്‍ (റിട്ട. കെഎസ്ഇബി മഞ്ചേരി), ഉഷ (മണിയൂര്‍), നളിനി (നടുവണ്ണൂര്‍), പരേതരായ, ദേവി, രാധ, വിജയന്‍, സംസ്‌കാരം നാളെ രാവിലെ 8.30 ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140832/maramuttam-theru-gayathriyil-vm-pathmanaban-passed-away)