---
title: "#koyilandy | വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തില്‍ പക്കമേളം ഒരുക്കി "
english_title: "As part of Vinayaka Chaturthi, a pakkamela was organized at Maramutam Mahaganapati Temple"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140788/as-part-of-vinayaka-chaturthi-a-pakkamela-was-organized-at-maramutam-mahaganapati-temple"
published_at: "2023-08-21T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e34e86597a3_pakkameam_LG.JPG"
keywords: []
---

# #koyilandy | വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തില്‍ പക്കമേളം ഒരുക്കി 

> **Lead Summary:** **കൊയിലാണ്ടി:** മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി സംഘടിപ്പിച്ച വിശേഷാല്‍ പഞ്ചവാദ്യം ശ്രദ്ധേയമായി. പ്രസിദ്ധ വാദ്യകലാകാരന്‍ കാഞ്ഞിശ്ശേരി പത്മനാഭന്റെ തിമില പ്രമാണത്തിലായിരുന്നു പഞ്ചാവാദ്യം മൂന്നാം കാലത്തില്‍ കൊട്ടിക്കയറിയത്.

## Article Content

**കൊയിലാണ്ടി:** മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി സംഘടിപ്പിച്ച വിശേഷാല്‍ പഞ്ചവാദ്യം ശ്രദ്ധേയമായി. പ്രസിദ്ധ വാദ്യകലാകാരന്‍ കാഞ്ഞിശ്ശേരി പത്മനാഭന്റെ തിമില പ്രമാണത്തിലായിരുന്നു പഞ്ചാവാദ്യം മൂന്നാം കാലത്തില്‍ കൊട്ടിക്കയറിയത്.

മദ്ദളം കോഴിക്കോട് അനൂപ്, എടക്ക കലാമണ്ഡലം സനൂപ്, എലത്താളം കൊരയങ്ങാട് സാജു, കൊമ്പ് ലിനീഷ് കൊരയങ്ങാട് എന്നിവര്‍ ചേര്‍ന്നാണ് പക്കമേളമൊരുക്കിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140788/as-part-of-vinayaka-chaturthi-a-pakkamela-was-organized-at-maramutam-mahaganapati-temple)