കാപ്പാട്: ഷാര്‍ജ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറിയും ജീവകാരുണ്യപ്രവര്‍ത്തകനും കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ ഓഫീസ് സ്റ്റാഫുമായിരുന്ന തിരുവങ്ങൂര്‍ പൊയിലില്‍ സുബൈര്‍(61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഷാര്‍ജയിലേക്ക് പോകാനിരിക്കെ നെഞ്ചുവേദനയെ തുടര്‍ന്നാണ് മരണപ്പെട്ടത്.
ഭാര്യ: ജസീറ നെടുളി കാപ്പാട്. മക്കള്‍: മുഹമ്മദ് ഷിബിലി, ഷാമില്‍ അബ്ദുല്ല, മുഹമ്മദ് ഷദാന്‍. പിതാവ്: പരേതനായ തൈവളപ്പില്‍ മുഹമ്മദ്. മാതാവ്: പുറക്കാട് കൊപ്പരക്കണ്ടം മുല്ല വിരുത്തി ഹൗസിലെ പരേതയായ ഖദീജ കുട്ടി.
സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ നാസര്‍ കുറുവങ്ങാട്, അബൂബക്കര്‍, സഫിയ, സീനത്ത് പുറക്കാട്.
sharja kmcc state secratary subair thiruvagoor passed away